വിശുദ്ധ ഖുർആൻ വിജ്ഞാനകോശം

ലോക ഭാഷകളിൽ വിശ്വസനീയമായ ഖുർആൻ പരിഭാഷകളും വിവരണങ്ങളും ലഭ്യമാക്കുന്നതിന്

വിവർത്തനങ്ങളുടെ സൂചിക

വിശുദ്ധ ഖുർആൻ വിജ്ഞാനകോശം

തിരച്ചിലിനും ഡൌൺലോഡിനുമുള്ള സൗകര്യത്തോടെ വിവിധ ഭാഷകളിൽ വിശുദ്ധ ഖുർആൻ പരിഭാഷകൾ തിരയുക

പൂർത്തിയായ വിവർത്തനങ്ങൾ

Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad

Translation of the Quran meanings into Malayalam by Abdul-Hamid Haidar Al-Madany and Kanhi Muhammad.

പോർചുഗീസ് വിവർത്തനം - ഹില്മീ നസ്വർ

വിശുദ്ധ ഖുർആൻ ആശയ വിവർത്തനം പോർച്ചുഗീസ് ഭാഷയിൽ, ഹിൽമീ നസ്ർ നിർവഹിച്ചത്. തർജമ റുവ്വാദ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുത്തലുകൾ നിർവഹിക്കുകയും വിപുലീകരിക്കുകയും ചെയ്തു - ഹിജ്‌റഃ 1440

ബോസ്‌നിയൻ വിവർത്തനം - റുവ്വാദ് തർജമ കേന്ദ്രം

വിശുദ്ധ ഖുർആൻ ആശയ വിവർത്തനം ബോസ്‌നിയൻ ഭാഷയിൽ, റുവ്വാദ് തർജമ കേന്ദ്രം വിഭാഗം, ഇസ്‌ലാം ഹൌസ് വെബ്‌സൈറ്റിന്റെ (www.islamhouse.com) സഹകരണത്തോടെ നിർവഹിച്ച പരിഭാഷ.

അൽബാനിയൻ വിവർത്തനം - ഹസ്സാൻ നാഹീ.

വിശുദ്ധ ഖുർആൻ ആശയവിവർത്തനം (അൽബാനിയൻ ഭാഷയിൽ). ഹസ്സാൻ നാഹീ നടത്തിയ വിവർത്തനം. മഅ്ഹദ് അൽബാനീ ലിൽ ഫിക്‌ർ അൽ ഇസ്ലാമിയ്യ് പ്രസിദ്ധീകരിച്ചത്. 2006 ലെ പതിപ്പ്.

അസർബൈജാനീ വിവർത്തനം - അലി ഖാൻ മൂസായീഫ്

വിശുദ്ധ ഖുർആൻ ആശയ വിവർത്തനം അസർബൈജാനി ഭാഷയിൽ, അലി ഖാൻ മൂസയ്ഫ് നിർവഹിച്ചത്, തർജമ റുവ്വാദ് കേന്ദ്രത്തിന്റെ അറിവോടെ തിരുത്തലുകൾ നിർവഹിച്ചു. അഭിപ്രായങ്ങൾ രേഖപ്പെടുത്താനും, മൂല്യനിർണയത്തിനും, ഇനിയും വിപുലീകരിക്കാനുമായി അസ്സൽ പരിഭാഷയും നൽകിയിട്ടുണ്ട്.

തുർകിഷ് വിവർത്തനം - ഡോ. അലി ഓസ്കും സംഘവും

വിശുദ്ധ ഖുർആൻ ആശയ വിവർത്തനം തുർകിഷ് ഭാഷയിൽ, ഒരു സംഘം പണ്ഡിതന്മാർ നിർവഹിച്ചത്. തർജമ റുവ്വാദ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുത്തലുകൾ നിർവഹിച്ചു. അഭിപ്രായങ്ങൾ രേഖപ്പെടുത്താനും, മൂല്യനിർണയത്തിനും, ഇനിയും വിപുലീകരിക്കാനുമായി അസ്സൽ പരിഭാഷയും നൽകിയിട്ടുണ്ട്.

തുർകി വിവർത്തനം - റുവ്വാദ് തർജമ സെന്റർ

വിശുദ്ധ ഖുർആൻ ആശയവിവർത്തനം (തുർകിഷ് ഭാഷയിൽ). ഇസ്ലാം ഹൗസ് വെബ്സൈറ്റുമായി സഹകരിച്ച് റുവ്വാദ് തർജമ സെന്റർ നിർവ്വഹിച്ച വിവർത്തനം. ഹി 1440

തുർകിഷ് വിവർത്തനം - ശഅ്ബാൻ ബറേത്ഷ്

വിശുദ്ധ ഖുർആൻ ആശയവിവർത്തനം (തുർകിഷ് ഭാഷയിൽ). ശഅ്ബാൻ ബറേത്ഷ് നടത്തിയ വിവർത്തനം. റുവ്വാദ് തർജമ സെന്ററിന്റെ മേൽനോട്ടത്തിൽ പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ക്കും, തിരുത്തലുകൾക്കും വേണ്ടി മൂലവിവർത്തനം പുനഃപരിശോധനക്കായി ലഭ്യമാണ്.

ജർമൻ വിവർത്തനം - ബൂബൻഹെയ്മ്.

വിശുദ്ധ ഖുർആൻ ജർമൻ ആശയ വിവർത്തനം, അബ്ദുല്ലാഹ് സ്വാമിത് (ഫ്രാങ്ക് ബോബൻഹെയിം), ഡോ. നദീം ഇൽയാസ് എന്നിവർ നിർവഹിച്ചത്

ഇംഗ്ലീഷ് വിവർത്തനം. റുവ്വാദ് തർജമ സെൻ്റർ.

വിശുദ്ധ ഖുർആൻ ഇംഗ്ലീഷ് ആശയ വിവർത്തനം, റുവ്വാദ് തർജ്ജമ കേന്ദ്രം ഇസ്‌ലാം ഹൌസിന്റെ (IslamHouse.com) സഹകരണത്തോടെ. പണിപ്പുരയിൽ

അയക്കൽ വിജയകരമായി പൂർത്തിയാക്കി